Top Articles on Real Estate

  • Chinju MA
  • 17 Jan 2025

വെറും മൂന്നുമാസം കൊണ്ട് വീട് റെഡി, വേണമെങ്കിൽ അഴിച്ചെടുത്ത് മാറ്റി സ്ഥാപിക്കാം; പരിചയപ്പെടാം പുത്തൻ നിർമ്മാണ ടെക്നോളജി

പരമ്പരാഗത നിർമ്മാണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി കോൺക്രീറ്റ് ഒഴിവാക്കി സ്‌റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിതിന്.

  • Chinju MA
  • 03 Jan 2025

മതിലിനും വേണ്ടേ ഒരു ചെയിഞ്ച്; മനോഹരമാക്കാൻ ഇതാ ചില ഐഡിയകൾ

വെറുതെ സിമന്റിൽ കെട്ടിപ്പൊക്കാതെ ചെറിയ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ നമ്മുടെ ചുറ്റുമതിലിനെ അതിസുന്ദരമാക്കി മാറ്റാം

  • Chinju MA
  • 17 Oct 2024

കിണർ കുത്താനും നിയമമോ ? അനുമതി വാങ്ങിയില്ലെങ്കിൽ നടപടി ഉറപ്പ്

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെല്ലാം കിണർ നിർമാണത്തിനുള്ള നിയമ നിയന്ത്രണങ്ങളുണ്ട്.

  • Chinju MA
  • 17 Oct 2024

ചതിക്കെണിയിൽ പെടരുത് ; ഫ്ലാറ്റ് വാങ്ങുമ്പോൾ ഉറപ്പായും ശ്രെദ്ധിക്കണം ഇക്കാര്യങ്ങൾ

കൃത്യമായ വീക്ഷണത്തോടെയും പരിശോധനയോടെയും മാത്രമേ ഫ്ലാറ്റ് വാങ്ങാനുള്ള നടപടികളിലേക്ക് കടക്കാവുള്ളൂ. ഇല്ലെങ്കിൽ വലിയൊരു ചതിക്കുഴിയിലേക്കും സാമ്പത്തിക ബാധ്യതകളിലേക്കും ഒക്കെ അത് നമ്മളെ കൊണ്ടെത്തിക്കും.

  • admin
  • 22 Sep 2024

Discover Affordable Independent and Gated Community Villas in Palakkad – Villas Below ₹30 and ₹40 Lakhs

Find your dream villa in Palakkad. Explore affordable independent and gated community villas, with prices below ₹30 lakhs and ₹40 lakhs. Ready-to-occupy options available at Thithithara.com

  • Chinju MA
  • 19 Sep 2024

പോക്കറ്റ് കീറില്ല; വീട്ടിൽ ഒരുക്കാം ലോ ബജറ്റ് ലാൻഡ്സ്കേപ്പ്

അല്പം സമയവും കുറച്ച് ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ ബജറ്റിൽ തട്ടാതെ സ്ഥല പരിമിതി ഉള്ളവർക്ക് പോലും അടിപൊളി ലാൻഡ്സ്കേപ്പ് ചെയ്തെടുക്കാം. കുറച്ച് ഐഡിയകളിതാ..

  • Chinju MA
  • 19 Sep 2024

വീട്ടിലിരുന്നാൽ വീർപ്പുമുട്ടൽ, പോസിറ്റീവ് വൈബ് തേടി നാട് ചുറ്റേണ്ട ; ഒന്ന് ശ്രമിച്ചാൽ വീടൊരു സ്വർഗ്ഗമാക്കാം

എന്തൊരു വീർപ്പുമുട്ടൽ പുറത്തിറങ്ങി അല്പം ശുദ്ധവായു ശ്വസിച്ച് ഒന്നു സ്വസ്ഥമാകണം'. വീടിനകത്തിരിക്കുമ്പോൾ ഇങ്ങനെയൊരു ചിന്ത ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇനി പറയുന്ന കാര്യങ്ങൾ

  • Chinju MA
  • 19 Sep 2024

വീട് പണി കെണിയാകരുത് ; ഭവന വായ്‌പയിൽ ആദ്യം അറിയേണ്ട കാര്യങ്ങൾ

പുതിയ വീട് എന്ന സ്വപ്നം സാധ്യമാകണമെങ്കിൽ ഒരു ഹോം ലോണ്‍ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വർധിച്ചുവരികയാണ്.

  • Chinju MA
  • 18 Sep 2024

ഒറ്റ ദിവസത്തിൽ കിട്ടും ബിൽഡിംഗ് പെർമിറ്റും ഒക്യൂപെൻസി സർട്ടിഫിക്കറ്റും; ഇന്നും അറിയാത്തവർ നിരവധി

ഓഫീസുകൾ കയറിയിറങ്ങാതെ ഒറ്റക്ലിക്കിൽ ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അനുവദിച്ചു കിട്ടാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ നടപ്പാക്കിയിട്ട് നാളുകൾ ഏറെയായി.