processing...

We found 652 properties available for you

Verified for sale

Residential Plot for Sale in Arakkuparamba,Perinthalmanna

Malappuram, Perinthalmanna, Arakkuparamba

ID: TS816950     17-Sep-2022

60 K /cent

പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിൽ, കരിങ്കല്ലത്താണി വഴി (അരക്കുപറമ്പ്) വെട്ടത്തൂർ റോഡിൽ നിന്നും 2 km മാറി മാടാമ്പാറ എന്ന സ്ഥലത്ത് റോഡ് മുൻവശമായി 1 ഏക്കർ,55 സെൻ്റ് ഭൂമി വിൽക്കാനുണ്ട്, വീട് വെക്കാനും കൃഷിക്കും അനുയോജ്യമായ ഭൂമിയാണ്.വെള്ളം, കറണ്ട്, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ , ആരാധനാലങ്ങൾ എല്ലാം പരിമിതമായ ചുറ്റളവിൽ. സെൻ്റിന് 60000/- രൂപ ചോദിക്കുന്നു.

  • 1.55 acres
  • Immediate
View Details
for sale

Residential House for Sale in Palamadam, Wandoor

Malappuram, Wandoor, Palamadam

ID: TS460013     16-Sep-2022

Not Provided

Vandoor ടൗണിൽ നിന്നും 7 km മാറി - Palamadam എന്ന സ്ഥലത്ത് റോഡ് സൈഡിൽ 10 cents സ്ഥലവും അതിൽ 1650 sqft / 3 BHK / 6 വർഷം പഴക്കം മാത്രമുള്ള വീടും വിൽപ്പനക്ക്. വെള്ളത്തിന് കിണറും,വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, കുറഞ്ഞ ദൂര പരിധിയിൽ ആരാധനാലയങ്ങൾ, സ്‌കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കെറ്റ്, എല്ലാ സൗകര്യത്തോടും കൂടെ.

  • 3 Br
  • 3 Ba
  • 1650
View Details
Verified for sale

Commercial Plot for Sale in Amayoor, Areekode

Malappuram, Areacode, Amayoor

ID: TS550478     13-Sep-2022

3 Lac /cent

മഞ്ചേരി അരീക്കോട് വഴി, ആമയൂർ അങ്ങാടിയിൽ (ആമയൂർ -പുളിങ്ങോട്ടിപ്പുറം റോഡിൽ) ALP SCHOOL Amayur ന്റെ അടുത്തായി, തരം മാറ്റി നികുതി അടച്ച 71 സെന്റ് സ്ഥലം (Commerce ബിൽഡിംഗ്‌നു / ഓഡിറ്റോറിയം,ടർഫ് & ടെന്നീസ് കോർട് + സ്വിമ്മിംഗ് പൂളിനും പറ്റിയ സ്ഥലം etc..) വിൽപ്പനക്ക്. Price 3 lakh/ Cents only.

  • 71 cents
  • Immediate
View Details
Verified for sale

Coffee shop and restaurant for Sale in Melmuri, Malappuram

Malappuram, Malappuram Town, Ma'din Polytechnic College, Colayi

ID: TS818539     09-Sep-2022

12 Lac /cent

മലപ്പുറത്ത് 'KOLAYI VIEW POINT' ൽ രണ്ട് നിലകളിലായി Coffee shops with Restaurant, എല്ലാ സാധന സാമഗ്രികളും ഉൾപ്പടെ വിൽപ്പനക്ക്(HILL HUB),മാസം 7500 രൂപ മാത്രം വാടക, 10 വർഷത്തേക്ക് agreement നിലവിൽ ഉണ്ട്, agreement പുതുക്കാം. പന്ത്രണ്ടു ലക്ഷം ചോദിക്കുന്നു. Price Negotiable !

  • 1500 sq.ft.
  • Immediate
View Details
Verified for sale

Urgent! House for Sale in Valluvamburam, Malappuram

Malappuram, Ernad, Valluvambram

ID: TS343604     25-Aug-2022

95 Lac

30 cent plot 3400 sq. Ft house 4 BHK (fully Bath attached) 3 BALCONIES Fully Furnished (Ready to move or exchange) 2 floor and also underground setup 500 m from Kondotty - Manjeri road, Half Vallumbram Less than 1 km from Valluvambram Junction 1 km to GVHSS Pullanoor School Plot rate approximately 2 to 2.5 lakh per cent. RATE - 95 LAKH LOCATION - NELLIKKUNNU, HALF VALLUVAMBRAM, MALAPPURAM DIST KERALA ±91 9778337040

  • 4 Br
  • 6 Ba
  • 3400
View Details
Verified for sale

House for Sale at Kavalamukkatta,Pookottumpadam

Malappuram, Nilambur, Kavalamukkatta ,Pokkottumpadam

ID: TS512433     24-Aug-2022

40 Lac

പൂക്കോട്ടുംപാടം-കവളമുക്കട്ട ടൗണിൽ നിന്ന് 500 മീറ്റർ പരിധിയിൽ 6 സെന്ററിൽ 2 വർഷം മാത്രം പഴക്കമുള്ള 2000sqft വീട് വില്പനയ്ക്ക് .രണ്ടു നിലയിലായി 5 ബെഡ്‌റൂം ,2 ബാത്റൂം ,കിച്ചൺ,ഹാൾ തുടങ്ങിയ സൗകര്യങ്ങൾ.കുടിവെള്ളത്തിന് borewell ഉണ്ട്.വീടിനു രണ്ടുസൈഡിലും റോഡ് ഫ്രോൻറ്റേജ് ഉണ്ട്.വലിയ വാഹനങ്ങൾക്കും സുഖമമായി പ്രവേശിക്കാം. Asking: 40 Lakhs (negotiable for genuine buyers)

  • 5 Br
  • 2 Ba
  • 2200
View Details
Sold Out Verified for sale

Residential Plot for Sale in Kizhisseri

Malappuram, Kondotty, Kizhisseri, Neeruttikkal

ID: TS969237     24-Aug-2022

2.5 Lac /cent

കൊണ്ടോട്ടി- അരീക്കോട് റോഡിൽ നീരുറ്റിക്കലിൽ നിന്നും 60 mtr ദുര പരിധിയിൽ പാണാട്ടാലുങ്ങൽ റോഡിൽ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്, സ്ഥലത്തിന്റെ മുൻവശം റോഡ് ആണ്. വലിയ വാഹനങ്ങൾക്ക് access ഉണ്ട്.ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ,പഞ്ചായത്ത്, വില്ലജ്,KSEB, Govt Health Center എല്ലാം ഉണ്ട്. കോഴിക്കോട് എയർപോർട്ടിലേക്ക് 8 km ദുരം. വില 2 .5 / Cents ന് ചോദിക്കുന്നു.

  • 7 cents
  • Immediate
View Details
Verified for sale

Residential Land for Sale in Tirur (30 Cents)

Malappuram, Tirur, Alathiyur

ID: TS873045     24-Aug-2022

4 Lac /cent

തിരൂർ, ആലത്തിയൂർ - കൊടക്കൽ റോഡിൽ ബീരാഞ്ചിറ ബസ് സ്റ്റോപ്പിന്റെ അടുത്ത് വീട് വെക്കാൻ അനുയോജ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളത്തിന് കിണറും, തെങ്ങുകളും മരങ്ങളും ഉണ്ട്. കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്. ഒരു സെന്റിന് 4 ലക്ഷം വില ചോദിക്കുന്നു.

  • 30 cents
  • Immediate
View Details
Verified for sale

5 BHK Residential House for Sale in Kavanur

Malappuram, Areacode, Kavanur

ID: TS182830     20-Aug-2022

40 Lac

കാവനൂർ ടൗണിൽ നിന്നും 500 മീറ്റർ ദുരപരിധിയിൽ കാവനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അടുത്തായി 16 cents സ്ഥലവും 5 ബെഡ്‌റൂം ഉള്ള വീടും വിൽപ്പനക്ക്. റോഡ്, കിണർ വെള്ളം എല്ലാ സൗകര്യങ്ങളും,ടൗൺ, സൂപ്പർമാർക്കെറ്റ്, സ്കൂൾ , ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, പഞ്ചായത്ത് ,വില്ലേജ് ഓഫീസുകളും, Govt Health Center എന്നിങ്ങനെ എല്ലാം 500 മീറ്റർ ചുറ്റളവിൽ.

  • 5 Br
  • 3 Ba
  • 1000
View Details
Verified for sale

Residential Plot for Sale in Kondotty

Malappuram, Kondotty, Kodangad

ID: TS547796     20-Aug-2022

9.5 Lac /cent

കൊണ്ടോട്ടി - കോടങ്ങാട് കുന്നുംപുറം റോഡിൽ നിന്നും 300 മീറ്റർ ദുര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 11 Cents സ്ഥലം വിൽപ്പനക്ക്. വെള്ളം, കറണ്ട്, Heavy Vehicle വരാനുള്ള സൗകര്യം ഉണ്ട്. വില ഒരു സെന്റിന് 9.5 ലക്ഷം രൂപ ചോദിക്കുന്നു.

  • 11 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Kondotty (93 Cents)

Malappuram, Kondotty, Thurakkal

ID: TS641780     18-Aug-2022

4 Lac /cent

കൊണ്ടോട്ടി തുറക്കൽ KTDC Tamarind റോഡിൽ, പാലക്കാട് കോഴിക്കോട് Highway യിൽ നിന്നും 100 മീറ്റർ ദുര പരിധിയിൽ വീട് വെക്കാനോ, Villa/ Appartments projects, Godown,Commercial building എന്നിവക്കെല്ലാം അനുയോജ്യമായ 93 Cents സ്ഥലം വിൽപ്പനക്ക്. കോഴിക്കോട് എയർപോർട്ടിലേക്ക് 1 km ദുരം മാത്രവും, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റി കോളേജുകൾ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ പരിധിയിൽ. നാല് ലക്ഷം രൂപ ഒരു സെന്റിന് ചോദിക്കുന്നു, Price Negotiable.

  • 93 cents
  • Immediate
View Details
Verified for sale

Residential Land for Sale in Manjeri (20 cents)

Malappuram, Manjeri, Trikkalangode

ID: TS561528     09-Aug-2022

2.45 Lac /cent

In Manjeri Nilambur highway is Incredibly rare, but especially brilliant in such close proximity to Manjeri township on the Manjeri - Nilambur highway and surrounded by classically picturesque mountain views, this vacant land of approx 20 Cents is an opportunity to create a modern residence where luxury location and lifestyle combine for a hugely rewarding experience. Here is a chance to build your masterpiece! I am currently overseas, hence can be contacted over WhatsApp 8454993477)

  • 20 cents
  • Immediate
View Details