Find Your Property
We found 652 properties available for you
ID: TR507632 27-Jul-2022
70 K
കാവനൂർ പന്ത്രണ്ടിൽ (Areekode - Manjeri Rd) 10.5 Cents സ്ഥലത്ത് 7000 sq ft ലായി, പുതുതായി construction complete ആയ, Areekode - Manjeri highway Rd മുൻവശത്തോടു കൂടിയ ബിൽഡിംഗ് വാടകക്ക്. ഹൈപ്പർമാർകെറ്റ് / വെയർ ഹൗസ് തുടങ്ങിയ എല്ലാ വാണിജ്യ ആവശ്യത്തിനും അനുയോജ്യമായതാണ്. എല്ലാ യൂട്ടിലിറ്റി ഫെസിലിറ്റിയും ഉൾപ്പെടെ ചെയ്തിട്ടുണ്ട്, വലിയ വാഹനങ്ങൾ പാർക്ക് ചെയ്യനുള്ള സൗകര്യവുമുണ്ട്,
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS411229 27-Jul-2022
2.75 Cr
കാവനൂർ ടൗണിൽ (Areekode - Manjeri Rd) 4.65 Cents സ്ഥലത്ത് 5500 sq ft ലായി, നിലവിൽ 70,000 രൂപ മാസ വരുമാനമുള്ള ബിൽഡിംഗ് വില്പനക്ക്. എല്ലാ യൂട്ടിലിറ്റി ഫെസിലിറ്റിയും ഉൾപ്പെടെ ചെയ്തിട്ടുണ്ട്, വലിയ വാഹനങ്ങൾ പാർക്ക് ചെയ്യനുള്ള സൗകര്യവുമുണ്ട്.
ID: TS614270 27-Jul-2022
1.5 Lac /cent
കാവനൂർ, (അരീക്കോട് - മഞ്ചേരി മെയിൻ റോഡിൽ) -കാവനൂർ പന്ത്രണ്ടിൽ നിന്നും മജ്മഹ് റോഡിൽ, 500 മീറ്റർ മാറി മെയിൻ റോഡ് വക്കിൽ, വീട് വെക്കാൻ അനുയോജ്യമായ 70 cents സ്ഥലം വിൽപ്പനക്ക്. കുടിവെള്ളം സുലഭമാണ്. ഹോസ്പിറ്റൽ , സ്കൂൾ, ഷോപിങ്ങ്മാൾ, മാർക്കറ്റ്, മസ്ജിദ്, ക്ഷേത്രം മുതലായവ.... എല്ലാം ഒരു കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ആവശ്യനുസരണം വീടുവെക്കാൻ പാർട്ടിക്ക് മുറിച്ചു വിൽ ക്കപ്പെടും. വില ഒരു സെന്റിന് 150,000 മാത്രം.
ID: TS240864 27-Jul-2022
6 Lac /cent
വളാഞ്ചേരി ടൗണിൽ നിന്നും വെറും 800 mtr ദൂര പരിധിയിൽ CHASIYA TEXTILES Godown ന് സമീപം വീട് വെക്കാൻ അനുയോജ്യമായ 7 .5 Cents സ്ഥലം വില്പനക്ക്, വലിയ വാഹനങ്ങൾ വരാൻ കഴിയും. വെള്ളം,കരണ്ട്, ഉണ്ട്.Hindu, muslim and Christian families are there.. (note: Pattambi-Valanchery Road 700metre. kuttippuram road 800metre.new highway junction at kuttippuram (under construction ) 1k.m away to this Land. 'പ്രദീക്ഷിക്കുന്ന വില ഒരു സെന്റിന് 600,000 ലക്ഷം രൂപ'
ID: TS468901 20-Jul-2022
20 Lac
എടവണ്ണപ്പാറ ടൗണിൽ,(കോഴിക്കോട് -അരീക്കോട് റോഡിൽ) ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ അടുത്തായി 23 Cents സ്ഥലത്ത് 6 പീടിക മുറികളും, അതിൽ തന്നെ 4 റൂമുകളോടുകൂടിയ ഇരു നില വീടും വില്പനക്ക്. 3.2 mtr മുൻവശവുമുണ്ട്. വെള്ളം, കറണ്ട്, പാർക്കിംഗ് ഏരിയ,തുടങ്ങിയ എല്ലാ സൗകര്യവുമുണ്ട്. ഒരു സെന്റിന് ഇരുപത് ലക്ഷം രൂപ വേണം. മാസം 23,000 രുപ വാടക ഇനത്തിൽ കിട്ടുന്നുണ്ട്
ID: TS291450 14-Jul-2022
42 Lac
പള്ളിക്കൽ ബസാർ ടൗണിനടുത്ത് രണ്ടുനില ഫുൾ ഫിനിഷ് വർക്ക് ചെയ്ത വീട് വിൽപ്പനക്ക്. കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 4km റും കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്ന്3.5kmറും മെയിൻ റോഡ് സൈഡിൽ... ▪️4= ബെഡ്റൂം▪️4 =ബാത്റൂം▪️ഡൈനിംഗ്▪️കിച്ചൺ▪️സിറ്റൗട്ട്▪️ബാൽക്കണി▪️ഔട്ട് ഹൗസ്▪️ ബയോഗ്യാസ് പ്ലാന്റ്▪️വേസ്റ്റ് ബോക്സ് പ്ലാന്റ്▪️വെള്ളം▪️കരണ്ട്▪️ റോഡ് എന്നിവ ഉൾപ്പെടെഎല്ലാ സൗകര്യത്തോടെ കൂടെ 1500 sq.ft പുതിയ വീട് വിൽക്കപ്പെടുന്നു.
ID: TS824833 07-Jul-2022
Not Provided
കൊണ്ടോട്ടിയിലെ കരുവൻകല്ലിൽ നിർമ്മിച്ച ഇരുനില വീട്, കരുവൻകല്ലിൽ നിന്ന് 200 മീറ്റർ മാത്രം അകലെ (കരുവങ്കല്ല്-കടപ്പാടി റോഡ്) 6.75 സെന്റ് പ്ലോട്ട്, 1650 SQFT വീട്, നാല് കിടപ്പുമുറി, 4 ബാത്ത്റൂം, ഡൈനിംഗ് ഹാൾ, അടുക്കള, സിറ്റ് ഔട്ട്... തുടങ്ങിയവ ഉൾപ്പെടുന്നു. ഇരുനില വീട് വില്പനക്ക് .(ഫ്ലോറിംഗ്, പ്ലംബിംഗ് തുടങ്ങിയ ജോലികൾ ബാക്കിയുണ്ട്
ID: TS194288 06-Jul-2022
40 Lac
കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ്)10.65 cents സ്ഥലത്ത്,2450 SQFT ൽ,നാല് കിടപ്പുമുറിയും,ആറ് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ പണിത ഇരു നില വീട് വിൽപ്പനക്ക്.(ഫ്ളോറിങ് വർക്ക് ,വയറിങ്,പ്ലംബിംഗ്,Staicase, മുതലായ പണികൾ ബാക്കി ഉണ്ട്) വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.
ID: TS148870 06-Jul-2022
26 Lac
കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ് )8.65 cents സ്ഥലത്ത്,950 SQFT ൽ,രണ്ട് കിടപ്പുമുറിയും,രണ്ട് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ ഉൾകൊള്ളിച്ചു കൊണ്ട് എല്ലാ പണിയും പൂർത്തിയായ വീട് വിൽപ്പനക്ക്. വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ നില കൊള്ളുന്നു. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.നിലം ടൈൽസ് പതിച്ചത്.
ID: TS168153 05-Jul-2022
2.8 Lac /cent
Located at Kondotty-Thurakkal,near to EMEA HSS School.20 cent land suitable for both residential/commercial purpose. Within 100m radius higher secondary school, Arabic college, CBSE School, mosque, Auditorium available. -3 km to Kondotty -1.5 km to NH Palakkad-Kozhikode -5 km to Calicut international Airport. -KWA Pipeline available in nearby place /Ground water available locality -Fully residential friendly area Expected rate : 2.90/cent
ID: TS759763 05-Jul-2022
90 Lac /cent
കാവനൂർ, (അരീക്കോട് - മഞ്ചേരി മെയിൻ റോഡിൽ) -കാവനൂർ പന്ത്രണ്ടിൽ നിന്നും മജ്മഹ് റോഡിൽ, 500 മീറ്റർ മാറി മെയിൻ റോഡ് വക്കിൽ, വീട് വെക്കാൻ അനുയോജ്യമായ 45 cents സ്ഥലം വിൽപ്പനക്ക്. കുടിവെള്ളം സുലഭമാണ്. ഹോസ്പിറ്റൽ , സ്കൂൾ, ഷോപിങ്ങ്മാൾ, മാർക്കറ്റ്, മസ്ജിദ്, ക്ഷേത്രം മുതലായവ.... എല്ലാം ഒരു കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ആവശ്യനുസരണം വീടുവെക്കാൻ പാർട്ടിക്ക് മുറിച്ചു വിൽ ക്കപ്പെടും. വില ഒരു സെന്റിന് രണ്ട് ലക്ഷം മാത്രം.
ID: TS854144 02-Jul-2022
24 Lac
ചീക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം- മുണ്ടക്കൽ - മേലെ മുണ്ടക്കലിൽ 10.15 Cents സ്ഥലത്ത്, മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ വീട് വിൽപ്പനക്ക്. അടുക്കളയും ബാത്റൂമും ടൈൽസ് വിരിച്ചിട്ടുണ്ട്, ബാക്കി സ്ഥലങ്ങളിൽ കാവി ഉപയോഗിച്ചിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കോൺക്രീറ്റ് റോഡ് ഉണ്ട്, വീട്ടിലേക്ക് എത്താൻ 50 മീറ്റർ കോൺക്രീറ്റ് പണി ബാക്കി ഉണ്ട് .വെള്ളത്തിനും കറന്റിനും ബുദ്ധിമുട്ടില്ല.
"Unlock the best property options in Malappuram, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Malappuram awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit