Top Articles on Real Estate

  • Chinju MA
  • 03 Nov 2025

ഫീസ് കുറച്ചു, ഇളവുകൾ കൂട്ടി: കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ

10 വർഷത്തിനുശേഷമുള്ള പെർമിറ്റ് കാലാവധി നീട്ടൽ ഫീസ് പകുതിയായി കുറച്ചതും, നിർമ്മാണത്തിലെ മാറ്റങ്ങൾക്ക് ഏത് ഘട്ടത്തിലും എളുപ്പത്തിൽ അനുമതി നേടാമെന്നതും ഉൾപ്പെടെ, 117 ചട്ടങ്ങളിൽ 53 എണ്ണമാണ് ഭേദഗതി

  • Chinju MA
  • 22 Sep 2025

വീട് വാങ്ങുന്നവർക്കും പണിയുന്നവർക്കും നല്ല കാലം... സാധാരണക്കാർക്ക് ആശ്വാസമേകി പുതിയ ജി.എസ്.ടി പരിഷ്കരണം

കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്‌കരണങ്ങൾ ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുയാണ് . 'എല്ലാവർക്കും വീട്' എന്ന ദേശീയ ദൗത്യത്തിന് അനുസൃതമായി നടപ്പാക്കിയ ഈ മാറ്റങ്ങൾ ഭവനനിർമാണ മേഖലയ്ക്ക് വലിയ ഉത്തേജനം

  • Chinju M A
  • 01 Sep 2025

റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ട്രെൻഡ്; ബെംഗളൂരുവിൽ ഭൂമിക്ക് ഡിമാൻഡേറുന്നു, കുതിച്ചുയർന്ന് ഭവനവില!

കഴിഞ്ഞ സൂചികയിൽ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന ബെംഗളൂരു, ഇത്തവണ ക്വാലാലംപൂരിനെ മറികടന്നാണ് ഈ മുന്നേറ്റം നടത്തിയത്. ആഗോളതലത്തിൽ ശരാശരി ഭവനവില വർധന 2.3 ശതമാനമായപ്പോൾ,ഇന്ത്യയിൽ അത് 3.5 ശതമാനം രേഖപ്പെടുത്തി

  • Chinju MA
  • 04 Aug 2025

എട്ട് വർഷം കൊണ്ട് 91% ലാഭം; മുംബൈയിലെ രണ്ട് ആഡംബര അപാര്‍ട്‌മെന്റുകള്‍ വിറ്റ് അക്ഷയ്കുമാര്‍ നേടിയത് കോടികൾ

രണ്ട് വസ്തുക്കളുടേയും വിൽപ്പനയിലൂടെ അക്ഷയ് 7.10 കോടി രൂപ സ്വന്തമാക്കി. അതായത്, എട്ട് വർഷംകൊണ്ട് ഏകദേശം ഇരട്ടി ലാഭമാണ് താരം നേടിയിരിക്കുന്നത്.

  • Chinju MA
  • 14 Jul 2025

കൊച്ചിയിൽ വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇതാണ് പറ്റിയ സമയം; രാജ്യത്തെ നഗരങ്ങളിൽ വില കൂടുമ്പോൾ കൊച്ചിയിൽ താഴുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭവന വില ഒരു പിടിയും തരാതെ മുന്നോട്ടു കുതിക്കുന്നതിനിടെ കൊച്ചിയിൽ ഭവന വില താഴേക്ക്. റിസർവ് ബാങ്ക് പുറത്തു വിട്ട ഭവനവില സൂചികയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • Chinju MA
  • 07 Jul 2025

"10 ലക്ഷത്തിന് സ്വപ്നഭവനം" ലോ കോസ്റ്റ് വീടുകളുടെ പരസ്യം കണ്ട് കെണിയിൽ പെടരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടുപണിക്കുള്ള കോൺട്രാക്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യത്തിൽ കണ്ടതൊന്നും ആയിരിക്കില്ല നമുക്ക് നേരിൽ കാണാൻ സാധിക്കുന്നത്.

  • Chinju MA
  • 16 Jun 2025

കോടികളുടെ റിയൽ എസ്റ്റേറ്റ് ട്രെൻഡ് വീണ്ടും; ഗുരുഗ്രാമിൽ 69 കോടിയുടെ അപാർട്ട്മെൻ്റ് സ്വന്തമാക്കി ശിഖർ ധവാൻ !

ഗുരുഗ്രാമിലെ സെക്ടർ 54 ൽ സ്ഥിതി ചെയ്യുന്ന ഡാലിയാസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ ഒന്നാണ്.

  • Chinju MA
  • 28 Apr 2025

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൈവെച്ച് ഗായകന്മാരും; 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഷാൻ മുഖർജി

ഓരോ ദിവസവും കോടികളാണ് സെലിബ്രിറ്റികൾ മുംബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്.

  • Chinju MA
  • 21 Apr 2025

ഇനിമുതൽ ഫ്ലാറ്റും ഭൂസ്വത്താകും; ഫ്ലാറ്റുടമകൾക്ക്​ പ്രത്യേക തണ്ടപ്പേർ നൽകാനുള്ള നടപടിയുമായി സർക്കാർ

ഇത് നടപ്പാകുന്നതോടെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഓരോ യൂണിറ്റിന്റെയും ഉടമയ്ക്ക്‌ സ്വന്തംപേരിൽ കരം അടയ്ക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനും കഴിയും.