Top Articles on Real Estate

  • Admin
  • 06 Jan 2023

പലിശനിരക്ക് വർധിച്ചിട്ടും ഭവന വിൽപ്പനയിൽ വൻകുതിപ്പ്.2022ൽ 2.15 ലക്ഷം യൂണിറ്റുകൾ, 68% വര്ധന!

വാർഷിക സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022-ലെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു (YoY), Q4 2022 അനുസരിച്ച് നാലാം പാദത്തിലെ വിൽപ്പന 54,000 യൂണിറ്റായിരുന്നു.

  • Sudheesh B
  • 20 Oct 2022

പ്രളയത്തെ പേടിക്കേണ്ട, പുഴക്ക് ഒഴുകാന്‍ വഴിയിട്ട് 'സാംഖ്യപുരി '

കരകവിഞ്ഞ പുഴ വീട്ടിലൂടെ ഒഴുകിയാല്‍ എന്തു ചെയ്യും. ദുരിതം തന്നെ. വീട് നശിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍. എന്നാല്‍ പുഴക്ക് ഒഴുകാന്‍ വീട്ടിലൂടെ ഒരു വഴി വെട്ടിയാലോ !

  • 24 Jul 2022

ഒരേ ബിൽഡറുടെ അടുത്ത് നിങ്ങൾ വീണ്ടും പോകുമോ?

ഉപഭോക്തൃ സംതൃപ്തിയിൽ (Consumer Satisfaction C-SAT) ഇന്ത്യൻ റിയൽ എസ്റ്റേറ്റിന്‍റെ സ്കോർ വളരേ താഴെയാണ്. പ്രൊഫഷണൽ ഫെസിലിറ്റി മാനേജ്മെന്‍റ് ഏജൻസികളാണ് ഈ പ്രശ്നം പരിഹരിക്കാൻ ഉത്തമം.

  • 21 Jul 2022

വീടുണ്ടാക്കും മുമ്പ് പെർമിറ്റ് നേടാൻ എന്തൊക്കെ വേണം?

കെട്ടിടത്തിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നേടിയില്ലെങ്കിൽ പിന്നീട് പൊളിച്ചു മാറ്റലുൾപ്പെടെ നേരിടേണ്ടി വരും

  • Hasna
  • 18 Jul 2022

കരിയർ വളർത്താം റിയൽ എസ്റ്റേറ്റിൽ

റിയൽ എസ്റ്റേറ്റ് മേഖലയിൽ നൈപുണ്യവും കഴിവുമനുസരിച്ച് വലിയ കരിയർ സാധ്യതകൾ കണ്ടെത്താം

  • Hasna
  • 04 Jul 2022

മികവോടെ പണിയണം ടോയ്ലറ്റുകളും

വീട്ടിലെ മറ്റുഭാഗങ്ങളോളം ശ്രദ്ധ കൊടുത്താണ് ഇന്ന് ടോയ്ലറ്റുകളും പണിയുന്നത്

  • Hasna
  • 26 Jun 2022

ടെറസിലെ പൂന്തോട്ടം, വീടിന് കോട്ടമില്ലാതെ

ടെറസിൽ പൂന്തോട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ കെട്ടിടത്തിന് കേട് വരാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കണം

  • Hasna
  • 15 Jun 2022

എത്ര ഏരിയ വേണം ഒരു വീടിന്?

നമുക്ക് താമസിക്കാനുള്ള വീടിന് എത്ര ഏരിയ വേണമെന്നത് ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്

  • Hasna
  • 15 Jun 2022

വീടുണ്ടാക്കുമ്പോൾ പോക്കറ്റ് കീറാതിരിക്കാൻ ചില ടിപ്പുകൾ

ചെറിയ സ്ഥലത്ത് കുറഞ്ഞ ചെലവിൽ വീടുണ്ടാക്കാൻ പ്ളാനിങ്ങാണ് പ്രധാനം