വീടുപണിക്കുള്ള കോൺട്രാക്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യത്തിൽ കണ്ടതൊന്നും ആയിരിക്കില്ല നമുക്ക് നേരിൽ കാണാൻ സാധിക്കുന്നത്.
ഗുരുഗ്രാമിലെ സെക്ടർ 54 ൽ സ്ഥിതി ചെയ്യുന്ന ഡാലിയാസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ ഒന്നാണ്.
ഓരോ ദിവസവും കോടികളാണ് സെലിബ്രിറ്റികൾ മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്.
ഇത് നടപ്പാകുന്നതോടെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഓരോ യൂണിറ്റിന്റെയും ഉടമയ്ക്ക് സ്വന്തംപേരിൽ കരം അടയ്ക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനും കഴിയും.
മലബാർ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ഒരു ഭൂമി സ്വന്തമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്.
മുംബൈയിലെ ഗോരേഗാവ് വെസ്‌റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ പ്രോപ്പർട്ടിയാണ് കോടികൾ വില നൽകി താരം വാങ്ങിയിരിക്കുന്നത്.
സമ്പന്നരുടെ ഇഷ്ട നഗരമായ മുംബൈയെ പിന്തള്ളി റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം കുത്തനെ ഉയർത്തി ഡൽഹി.
നിയമപരമായി അർഹത ഉണ്ടായിട്ടും ഇത്തരം ഭൂമികളിൽ വീട് നിർമ്മിക്കാൻ അനുമതി തേടി എത്തുന്ന ജനങ്ങളെ ഡാറ്റ ബാങ്ക്/നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മടക്കി അയക്കുന്നതും സ്ഥിരം കാഴ്ചയാണ്
സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂനികുതി 50% ആയി ഉയർത്തിയതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണത്തോടെയുള്ള ചർച്ചകളാണ് ഉയർന്നുവരുന്നത്.
Find Your Property
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit