അടുത്തിടെ ലണ്ടനില്‍ നടന്ന ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡീല്‍ ആണിത്.ഇന്ത്യൻ രൂപ 1191 കോടി രൂപ വിലമതിക്കുന്നതാണ് ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിലെ 25,800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാനോവര്‍ ലോജ്.
കഠിനമായ ഈ വേനലിൽ ചൂട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് . ചില കാര്യങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ നമുക്ക് വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാനും തണുപ്പ് കിട്ടാനും സഹായിക്കും .
എത്ര നല്ല മരം ഉപയോഗിച്ചാലും ഭാവിയിൽ ഇത് ചിതലരിക്കുമോ കാലാവസ്ഥ മാറുമ്പോൾ നാശം സംഭവിക്കുമോ എന്നോർത്ത് ടെൻഷൻ അടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇനി അത്തരം പേടി ഒന്നും വേണ്ട. പകരക്കാരനായി..
ഒരിക്കൽ ലോൺ എടുത്താൽ പിന്നെ അതിന്റെ പലിശയടച്ച് കാലം തീർക്കുന്നവരാവും ഭൂരിഭാഗം പേരും. എന്നാൽ പെട്ടന്ന് തന്നെ നമ്മുടെ ലോൺ അടച്ചു തീർക്കാനുള്ള വഴി കണ്ടെത്തിയാലോ !
റിസർവ് ബാങ്ക് മറ്റ് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല ഫണ്ടുകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്ക് ഈ നിരക്ക് വർധിപ്പിച്ചാൽ നമ്മൾ വായ്പയെടുക്കുന്ന ബാങ്കുകൾ പലിശനിരക്ക് ഉയർത്തും
ഭവന നിർമ്മാണത്തേയും റിയൽ എസ്റ്റേറ്റ് രംഗത്തേയും ബാധിക്കുന്ന ചില പ്രഖ്യാപനങ്ങൾ കൂടി വന്നിട്ടുണ്ട്
വീട് വാങ്ങിക്കുന്നതിന് മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ നോക്കാം
കാറ്റും വെളിച്ചവും ഒക്കെ വരാനാണെന്ന് നമ്മൾ പറയുമെങ്കിലും ഇതിന് കൃത്യമായ കാരണങ്ങൾ ഉണ്ട്. നമുക്ക് വായു സഞ്ചാരം എത്രത്തോളം പ്രധാനമാണോ അതുപോലതന്നെ വീടുകൾക്കും വായുസഞ്ചാരം ആവിശ്യമാണ്.
ഇന്റർ ലോക്ക് ബ്രിക്കുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. എറിഞ്ഞും ലോറി കയറ്റിയുമൊക്കെ ഇത് പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Find Your Property
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit